ഭീകര സാന്നിദ്ധ്യം; ഭീതിയിൽ പത്തനാപുരം
കൊല്ലം: സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തോടെ ഭീതിയിലായിരിക്കുകയാണ് പത്തനാപുരം പട്ടണം. പാടം ഗ്രാമം, കോന്നി, തട്ടാക്കുടി എന്നിവിടങ്ങളിലെ ജനങ്ങളാണ് ഭീതിയിലായിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമമായ ...