ചുവപ്പും കൂറും; ഹോങ്കോങ്ങിലെ കുഞ്ഞുങ്ങളിൽ ദേശഭക്തി വളർത്താൻ പെടാപ്പാടുമായി ചൈന; എതിർ ആശയങ്ങളുടെ പുസ്തകങ്ങൾ പോലും കിട്ടാനില്ല
ഹോങ്കോങ്ങ്: ഹോങ്കോങ്ങിനെ എല്ലാ അർത്ഥത്തിലും തങ്ങളുടേതാക്കി മാറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ചൈന. പ്രദേശത്തെ കുട്ടികളിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ പരീക്ഷമം. നന്നേ ചെറുപ്പത്തിലെ കമ്യൂണിസ്റ്റ് വിശ്വാസത്തോടുള്ള ...