കിഴക്കൻ ലഡാക്കിൽ സമാധാനം പുലർന്നു; ദെസ്പഞ്ചിൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ്
ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ ദെസ്പഞ്ചിൽ പട്രോളിംഗ് ആരംഭിച്ച് ഇന്ത്യൻ സൈന്യം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ആണ് പട്രോളിംഗ് ആരംഭിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രദേശത്ത് ...