പട്ടാഴിമുക്ക് വാഹനാപകടം; കാറിന് സാങ്കേതിക തകരാർ ഇല്ല; ദുരൂഹതയുടെ ചുരുൾ അഴിച്ച് മോട്ടോർവാഹന വകുപ്പിന്റെ റിപ്പോർട്ട്
പത്തനംതിട്ട: പട്ടാഴിമുക്ക് വാഹനാപകടത്തിന്റെ ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹാഷിമും അനുജയും സഞ്ചരിച്ച കാറിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ കാറ് ...