നിർഭയ പ്രതികളുടെ വധശിക്ഷ അടുക്കുന്നു : ആരാച്ചാർ പവൻ ജല്ലാദ് നാളെ ജയിലിൽ ഹാജരാകും
നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്ന തീയതി അടുക്കുന്നു. മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരെ ...