ബ്രാഹ്മണിക്കൽ ഹെജിമണിക്ക് ഇത്തവണ അവധി; മന്ത്രി ഉറപ്പ് നൽകിയ ബിരിയാണിയും ഇല്ല; സ്‌കൂൾ കലോത്സവത്തിന് പഴയിടം മോഹനൻ നമ്പൂതിരി തന്നെ സദ്യ ഒരുക്കും
കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണം ഒരുക്കും. അദ്ധ്യാപക സംഘടന ആവശ്യപ്പെട്ടതുകൊണ്ടാണ് ടെൻഡറിൽ പങ്കെടുത്തതെന്ന് പഴയിടം മോഹനൻ നമ്പൂതിരി നേരത്തെ ...