എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ വീണ്ടും സിപിഎം ആക്രമണം: പ്രസംഗകനെ കയ്യേറ്റം ചെയ്ത് മൈക്ക് വാങ്ങിയെറിഞ്ഞുവെന്ന് പരാതി
കോട്ടയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.തോമസിന്റെ പര്യടനത്തിനു നേരെ സിപിഎം ആക്രമണം നടത്തിയതായി പരാതി. ഇന്നലെ വൈകിട്ട് ആറോടെ കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ സ്‌കൂള്‍ ജംക്ഷനു സമീപമാണ് ...