ബിജെപിയിൽ ചേർന്ന ശേഷം ഇപ്പോൾ ഒരുത്തനും ഭീഷണിപ്പെടുത്താൻ വരുന്നില്ല; നേരത്തെ ചേരേണ്ടതായിരുന്നു : പിസി ജോർജ്ജ്
കൊച്ചി : ബിജെപിയിൽ ചേർന്നതിനു ശേഷം ആരും ഭീഷണിയും തെറിവിളിയുമായി വരുന്നില്ലെന്ന് പിസി ജോർജ്ജ്. നേരത്തെ വീടിനു മുന്നിൽ വന്ന് പ്രശ്നങ്ങളായിരുന്നു. ഇപ്പോൾ ആരും അതിനു വരുന്നില്ലെന്നും ...