Wednesday, December 31, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

ഭക്ഷണത്തിൽ അലർജി ; 13,000 രൂപയുടെ നിലക്കടല ഒറ്റയടിക്ക് വാങ്ങാൻ നിർബന്ധിതയായി യുവതി

by Brave India Desk
Aug 11, 2023, 02:27 pm IST
in Food, International
Share on FacebookTweetWhatsAppTelegram

ചില ഭക്ഷണഇനങ്ങളോടുള്ള അലർജി ആരെയും പേടിപ്പെടുത്തുന്ന ഒന്നാണ്. രുചിയേറിയ സാധനമാണെങ്കിലും ചിലത് അകത്ത് ചെല്ലുമ്പോൾ മുട്ടൻപണിയാണ് ലഭിക്കുക. അത് കൊണ്ട് തന്നെ മനസില്ലാതെ മനസോടെ അത് പാടെ ഉപേക്ഷിക്കേണ്ടി വരും. ഭക്ഷണത്തിന്റെ മണം പോലും ചിലർക്ക് അലർജിക്ക് കാരണമായേക്കും.

ഇപ്പോഴിതാ നിലക്കടല അലർജിയുള്ള ഒരു യുവതിയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലിയ വില്യം എന്ന 27 കാരിയ്ക്ക് നിലക്കടലയോടുള്ള അലർജി കാരണം ഒറ്റയടിക്ക് 13,000 രൂപയാണ് ചിലവഴിക്കേണ്ടി വന്നത്. ജർമ്മനിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം. വിമാത്തിൽ കയറിയ ഉടനെ 48 പാക്കറ്റ് നിലക്കടല 13,000 രൂപ നൽകി വാങ്ങുകയായിരുന്നു. മറ്റാരും നിലക്കടല വാങ്ങാതിരിക്കാനായിരുന്നു അത്. ആരും നിലക്കടല പൊതി തുറന്ന് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാനായിരുന്നു ഈ സാഹസം.

Stories you may like

‘നോക്കി നിൽക്കില്ല, ഞങ്ങളുടെ പ്രതികരണവും കഠിനമായിരിക്കും’ ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

അമേരിക്കയിൽ ട്രംപിന്റെ ‘ക്ലീൻ അപ്പ്’; കൊടുംകുറ്റവാളികളായ അനധികൃത കുടിയേറ്റക്കാർ കൂട്ടത്തോടെ പിടിയിൽ

മുൻപ് ഒരു വിമാനയാത്രയ്ക്കിടെ തനിക്ക് നിലക്കടല അലർജിയാണെന്ന് യാത്രക്കാരോട് പറയാനായി ക്യാബിൻ അറ്റൻഡറോട് അഭ്യർത്ഥിച്ചിരുന്നു. ഇത് എയർലൈനിന്റെ നയത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ ക്യാബിൻ അറ്റൻഡർ ആവശ്യം നിരാകരിച്ചു. അന്ന് ഒരാൾ നിലക്കടല വാങ്ങി പൊതി അഴിച്ചതിന് പിന്നാലെ യുവതിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് നേരിട്ടു. ഇത് ആവർത്തിക്കാതിരിക്കാനാണ് പണം ചിലവാക്കി മുഴുവൻ നിലക്കടല പാക്കറ്റുകളും ഇത്തവണ വാങ്ങിയത്.

Tags: peanutfoodAllergy
Share1TweetSendShare

Latest stories from this section

ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ! ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ! ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

ഗൾഫ് സഖ്യത്തിൽ വൻ വിള്ളൽ; സൗദിക്ക് യുഎഇയുടെ തിരിച്ചടി; സൈന്യത്തെ പിൻവലിക്കുന്നു! 

ഗൾഫ് സഖ്യത്തിൽ വൻ വിള്ളൽ; സൗദിക്ക് യുഎഇയുടെ തിരിച്ചടി; സൈന്യത്തെ പിൻവലിക്കുന്നു! 

“അന്ന് ലോകം അവരെ നോക്കി ചിരിച്ചു, ‘കുട്ടിക്കളികൾ’ എന്ന് പറഞ്ഞ് പുച്ഛിച്ചു. ഇന്നവർ’ ലോക സിനിമയെ നിയന്ത്രിക്കുന്നു;Marvel: From Zero to Hero

“അന്ന് ലോകം അവരെ നോക്കി ചിരിച്ചു, ‘കുട്ടിക്കളികൾ’ എന്ന് പറഞ്ഞ് പുച്ഛിച്ചു. ഇന്നവർ’ ലോക സിനിമയെ നിയന്ത്രിക്കുന്നു;Marvel: From Zero to Hero

ചരിത്രനേട്ടം ; ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ; 2030ഓടെ ജർമനിയെയും മറികടക്കുമെന്ന് കേന്ദ്രം

ചരിത്രനേട്ടം ; ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ; 2030ഓടെ ജർമനിയെയും മറികടക്കുമെന്ന് കേന്ദ്രം

Discussion about this post

Latest News

രാമജന്മഭൂമി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ദ്വാദശി ; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും

രാമജന്മഭൂമി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ദ്വാദശി ; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും

ശരീരഭാരം 6 കിലോ കുറഞ്ഞു; ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം പുറത്തേക്ക്

ശരീരഭാരം 6 കിലോ കുറഞ്ഞു; ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം പുറത്തേക്ക്

അങ്ങനെ എഐ ഇമേജിട്ട് കൊതിപ്പിക്കേണ്ട, ഇത് ചതി; ഹോട്ടലുകളോട് ചിത്രങ്ങള്‍ നീക്കാന്‍ സൊമാറ്റോ

ന്യൂ ഇയർ പ്ലാനുകൾ പാളുമോ?ഇന്ന് അർദ്ധരാത്രി മുതൽ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്!

അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

‘നോക്കി നിൽക്കില്ല, ഞങ്ങളുടെ പ്രതികരണവും കഠിനമായിരിക്കും’ ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

‘നോക്കി നിൽക്കില്ല, ഞങ്ങളുടെ പ്രതികരണവും കഠിനമായിരിക്കും’ ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

ട്രംപിന്റെ തലയ്ക്ക് അസുഖം,,വയ്യ…ആശങ്കകൾ ചൂണ്ടിക്കാട്ടി മനഃശാസ്ത്രജ്ഞർ

അമേരിക്കയിൽ ട്രംപിന്റെ ‘ക്ലീൻ അപ്പ്’; കൊടുംകുറ്റവാളികളായ അനധികൃത കുടിയേറ്റക്കാർ കൂട്ടത്തോടെ പിടിയിൽ

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ! ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ! ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies