ആശ്വാസം : ഇസ്രായേൽ -ഹമാസ് സമാധാന കരാർ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ്
വാഷിംഗ്ടൺ: ഇസ്രായേൽ ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്‍റ് ജോ ബൈഡൻ. 15 മാസം നീണ്ട യുദ്ധത്തിന് ആണ് ഇതോടെ അന്ത്യംകുറിച്ചതിരിക്കുന്നത്. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍ ...