‘ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയ ചരിത്ര താരം’; ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
സാവോപോളോ: കാൽപന്ത് കളിയിലെ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.വൻകുടലിൽ ആയിരുന്നു അർബുദം ബാധിച്ചത്. ഇതോടൊപ്പം ഹൃദയ ...