അങ്ങനെ ഇന്ത്യക്കാർ മാത്രമായി ദീപാവലി ആഘോഷിക്കണ്ട ; ദീപാവലി അവധി പ്രഖ്യാപിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി പെൻസിൽവാനിയ
പെൻസിൽവാനിയ: ഭാരതീയരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഇന്ത്യയിൽ വലിയ ആഘോഷത്തോടുകൂടിയാണ് ദീപാവലി കൊണ്ടാടുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ഇന്ത്യക്കാർ വലിയ തോതിൽ ...