പച്ചമുളകിനേക്കാൾ 500 ഇരട്ടി എരിവ്; രുചിച്ച് നോക്കിയവൻ മഴയത്ത് കിടന്നത് 2 മണിക്കൂർ, ബാത്ത്റൂമിൽ ഒന്നരമണിക്കൂർ; ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച പെപ്പർ എക്‌സിനെ പരിചയപ്പെടാം
രുചികളിൽ ഭീകരനാണ് എരിവ്... ഭക്ഷണം രുചികരമാക്കാൻ സഹായിക്കുന്ന എരിവ് പക്ഷേ അൽപ്പം കൂടി പോയാൽ പണി പാളും. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്ന് ആകെ ...








