പെരിഞ്ഞനം നവാസ് വധക്കേസ് :സിപിഎം നേതാവുള്‍പ്പെടെ പത്ത് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
തൃശ്ശൂര്‍ :ഏറെ കോളിളക്കം സൃഷ്ടിച്ച പെരിഞ്ഞനം നവാസ് വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പത്ത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.പ്രതികളെല്ലാം വിവിധ വകുപ്പുകളിലായി 50,000 രൂപ വീതം ...