1,000 ദിവസം നീണ്ടുനിന്ന ആർത്തവം;യുവതിക്ക് സംഭവിച്ചതിന്റെ കാരണം കണ്ടെത്തിയത് വീഡിയോയുടെ കമന്റ് ബോക്‌സിലൂടെ
വാഷിംഗ്ടൺ; 1,000 ദിവസത്തോളം ആർത്തവം നീണ്ടുനിന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. അസ്വാഭാവികമായ ഈ അവസ്ഥ സംബന്ധിച്ച് പല ഡോക്ടർമാരെയും സമീപിച്ചെങ്കിലും അടുത്തിടെയാണ് കാരണം കണ്ടെത്താൻ സാധിച്ചതെന്നും യുഎസ് സ്വദേശിയായ ...