ആർത്തവം നേരത്തെയാക്കണോ? ചേരുവകളോരോന്നും ഒരുസ്പൂൺ വീതം ; അത്ഭുതപാനീയം എളുപ്പത്തിൽ തയ്യാറാക്കാം;ക്രമപ്പെടുത്താൻ സഹായിക്കുന്ന മറ്റ് സാധനങ്ങൾ ഇതാ
ഏതൊരു പെൺകുട്ടിയും ജീവിതത്തിൽ കടന്നുപോകേണ്ട ഒന്നാണ് ആർത്തവം. പെൺകുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നു ...