പെരിയാറിനെ മുറുകെപ്പിടിച്ച് വിജയ് ; ജന്മവാർഷികത്തിൽ സ്മാരകത്തിൽ പുഷ്പാർച്ചന
ചെന്നൈ : രാഷ്ട്രീയപാർട്ടി രൂപീകരിച്ചതിന് പിന്നാലെ സാമൂഹ്യപരിഷ്കർത്താവ് തന്തൈ പെരിയാറിനെ മുറുകെ പിടിച്ചാണ് വിജയുടെ രാഷ്ട്രീയ യാത്ര. പെരിയാറിന്റെ 146ആം ജന്മവാർഷികത്തിൽ വിജയ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുകയും ...








