ഗതികെട്ടിട്ടും കണ്ണിൽ ചോരയില്ലാതെ പാകിസ്താൻ; ദുരന്തമുഖത്തേക്കുള്ള ഇന്ത്യൻ രക്ഷാപ്രവർത്തകർക്ക് വ്യോമപാത അനുവദിക്കാതെ അഹന്തയുമായി ഭരണകൂടം
ഇസ്ലാമാബാദ്: തകർന്നടിഞ്ഞ് ഗതികേടിലായിട്ടും അഹന്ത കൈവിടാതെ പാകിസ്താൻ. തുർക്കിയിലെ ഭുരന്തമുഖത്തേക്ക് ദുരിതാശ്വാസ സാമഗ്രഹികളുമായി പോയ ഇന്ത്യൻ എൻഡിആർഎഫ് വിമാനത്തിന് പാകിസ്താൻ വ്യോമാതിർത്തി നിഷേധിച്ചു. ഇതേത്തുടർന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ...