അമര്‍ത്തിപ്പിഴിഞ്ഞ് സര്‍ക്കാര്‍; ഫ്‌ളാറ്റുകളുടെ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ 20 മടങ്ങ് വർദ്ധന; ഫ്‌ളാറ്റുകളുടെ വില കുത്തനെ കൂട്ടേണ്ടി വരുമെന്ന് ബിൽഡർമാർ
കൊച്ചി: ഫ്‌ളാറ്റുകളുടേയും വലിയ വാണിജ്യ കെട്ടിടങ്ങളുടേയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ കുത്തനെ വർദ്ധന. 20 മടങ്ങ് വർദ്ധനയാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ...