Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അമര്‍ത്തിപ്പിഴിഞ്ഞ് സര്‍ക്കാര്‍; ഫ്‌ളാറ്റുകളുടെ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ 20 മടങ്ങ് വർദ്ധന; ഫ്‌ളാറ്റുകളുടെ വില കുത്തനെ കൂട്ടേണ്ടി വരുമെന്ന് ബിൽഡർമാർ

by Brave India Desk
Apr 13, 2023, 08:32 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഫ്‌ളാറ്റുകളുടേയും വലിയ വാണിജ്യ കെട്ടിടങ്ങളുടേയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ കുത്തനെ വർദ്ധന. 20 മടങ്ങ് വർദ്ധനയാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഫ്‌ളാറ്റ് പ്രൊജക്ടിന് കോർപ്പറേഷനിൽ നേരത്തെ ഒരു ലക്ഷമായിരുന്ന പെർമിറ്റ് ഫീസ്, 20 ലക്ഷമായിട്ടാണ് കൂട്ടിയിരിക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ വിലയും കുതിച്ചുയർന്നതോടെ ഫ്‌ളാറ്റുകളുടെ വില കൂട്ടേണ്ടി വരുമെന്ന് ബിൽഡർമാർ വ്യക്തമാക്കി.

കോർപ്പറേഷനുകളിൽ നേരത്തെ 300 ചതുരശ്രമീറ്ററിന് മുകളിൽ ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു പെർമിറ്റ് ഫീസ്. ഇത് 200 രൂപയാക്കിയാണ് കുത്തനെ കൂട്ടിയിരിക്കുന്നത്. സർവീസ് ചാർജിന് പുറമെയുള്ള വർധനയാണിത്. തിരുവനന്തപുരം കോർപ്പറേഷൻ 10 ശതമാനം സർവീസ് ചാർജ് ഫീസിന് മുകളിൽ ചുമത്തുന്നുണ്ട്.

Stories you may like

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

മെസ്സി കേസിൽ മുൻകൂർ ജാമ്യവിധി ഇന്ന്: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ, എതിർത്ത് പോലീസ്!

നഗരസഭകളിൽ 300 ചതുരശ്രമീറ്ററിന് മുകളിൽ താമസിക്കുന്നവർക്ക് കെട്ടിടം വയ്ക്കാൻ നേരത്തെ ചതുരശ്രമീറ്ററിന് ഏഴ് രൂപ വേണ്ടിയിരുന്നത് ഇപ്പോൾ 200 രൂപയായിട്ടുണ്ട്. പഞ്ചായത്തുകളിൽ അഞ്ച് രൂപ എന്നത് 150 രൂപ ആയിട്ടാണ് കൂടിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണെന്ന ന്യായം പറഞ്ഞാണ് പെർമിറ്റ് ഫീസിൽ കുത്തനെ വർദ്ധന വരുത്തിയിരിക്കുന്നത്.

Tags: flatPermit Fees
Share16
Tweet
Send
Share

Latest stories from this section

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

Latest News

ഭീരുക്കൾ ബാക്കിയുണ്ടെങ്കിൽ പുറത്തുപോവൂ!’; യുഎന്നിൽ നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി നെതന്യാഹു, പ്രതിഷേധിച്ച് ഇറങ്ങിപ്പോയി ലോകരാജ്യങ്ങൾ!

ഭീരുക്കൾ ബാക്കിയുണ്ടെങ്കിൽ പുറത്തുപോവൂ!’; യുഎന്നിൽ നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി നെതന്യാഹു, പ്രതിഷേധിച്ച് ഇറങ്ങിപ്പോയി ലോകരാജ്യങ്ങൾ!

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘നിങ്ങൾ ഇത് എന്ന് അവസാനിപ്പിക്കും?’; യുഎൻ ആസ്ഥാനത്ത് വിറച്ച് പാക്ക് പ്രധാനമന്ത്രി, ചോദ്യശരങ്ങളിൽ മറുപടിയില്ലാതെ ഷെഹ്ബാസ് ഷെരീഫ്!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

മെസ്സി കേസിൽ മുൻകൂർ ജാമ്യവിധി ഇന്ന്: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ, എതിർത്ത് പോലീസ്!

‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ

‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

എ.ഐ അനിയന്ത്രിതമായി വളരുന്നത് തടയണം ; മാനവികതയുടെ നന്മയ്ക്കായി അമേരിക്കയും ചൈനയും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ഷി ജിൻപിങ്

എ.ഐ അനിയന്ത്രിതമായി വളരുന്നത് തടയണം ; മാനവികതയുടെ നന്മയ്ക്കായി അമേരിക്കയും ചൈനയും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ഷി ജിൻപിങ്

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

ഹൂതി-സൗദി സംഘർഷം രൂക്ഷമാകുന്നു; മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies