പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു ; ഒരു പ്രദേശത്ത് മാത്രം 150ലേറെ രോഗികൾ ; ജല അതോറിറ്റിയുടെ അനാസ്ഥയെന്ന് പരാതി
എറണാകുളം : എറണാകുളം പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. പെരുമ്പാവൂരിലെ വേങ്ങൂരിൽ ആണ് കൂട്ടത്തോടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. വേങ്ങൂരിൽ മാത്രം 153 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. രോഗബാധയുള്ളവരിൽ ...