പെരുന്നാൾ ആഘോഷത്തിനായി ഇറങ്ങി ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ഉപയോഗം; നാല് പേർ പിടിയിൽ
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, ...