ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപേ മനുഷ്യനെടുത്ത തീരുമാനം; 2025 ൽ പിന്തുടരില്ലെന്ന് ഉറപ്പ്;കൈയ്യടിച്ച് പെറ്റ
നാണം മറയ്ക്കാനായി മരത്തോലുകളും മൃഗത്തോലുകളും ഉപയോഗിച്ചിരുന്ന മനുഷ്യർ പിന്നീട് കോട്ടൻ,സിൽക്ക് അങ്ങനെയുള്ള പലവിധതരം വസ്ത്രങ്ങളിലേക്ക് ചുവടുമാറി. എന്തിനേറെ പറയുന്നു ലോഹങ്ങൾ കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും വരെ നിർമ്മിച്ച ...