രാജ്ഭവന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണം; അന്വേഷണം ആരംഭിച്ച് എൻഐഎ; സംഭവ സ്ഥലത്ത് പരിശോധന
ചെന്നൈ: തമിഴ്‌നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ആക്രമണം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. ഇതിന്റെ ഭാഗമായി എൻഐഎ സംഘം രാജ്ഭവനിൽ എത്തി പരിശോധന ആരംഭിച്ചു. ഒക്ടോബറിലാണ് ...