ഇന്നും മഴ കാണുമ്പോൾ അവൾ ചെവിതാഴ്ത്തിയിരിക്കും; പെട്ടിമുടി ഇന്നും അവന്റെ ഓർമയിലുണ്ടാകാം; കുവി ഇന്ന് ‘കൃഷ്ണകൃപ’യിലെ പൊന്നോമന
ആലപ്പുഴ: വയനാടിലെ ദുരന്തം ഓരോ മനുഷ്യന്റെയും ഉള്ളുപൊള്ളിക്കുമ്പോൾ ഓർത്തു പോവുന്ന മറ്റൊരു ഗ്രാമമാണ് പെട്ടിമുടി. നാല് വർഷം മുമ്പ് പെട്ടിമുടിയിലെ നൊമ്പര കാഴ്ച്ചയായിരുന്നു ഉറ്റവരെ തേടി തേടി ...








