വാഗ്ദാനം ലംഘിച്ച് പിണറായി സർക്കാർ; പെട്ടിമുടിയിൽ ഇതു വരെ വീട് ലഭിച്ചത് എട്ട് പേർക്ക് മാത്രം, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും സാങ്കേതികത്വം പറഞ്ഞ് മുടക്കുന്നു
ഇടുക്കി; പേമാരിയിൽ ദുരന്തം ഉരുൾപൊട്ടലായി പെയ്തിറങ്ങിയ പെട്ടിമുടിയിൽ വാഗ്ദാനം ലംഘിച്ച് പിണറായി സർക്കാർ. പെട്ടിമുടി ദുരന്തത്തിൽ പെട്ട എട്ടുപേർക്ക് മാത്രമാണ് ഇതുവരെ വീട് ലഭിച്ചത്. അർഹരായ മറ്റുള്ളവർക്കും ...