16 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാം; ഫൈസര്‍ വാക്സിന് പൂര്‍ണ്ണ അംഗീകാരം നല്‍കി അമേരിക്ക
വാഷിങ്ടണ്‍: ഫൈസര്‍-ബയോടെക് വാക്സിന് പൂര്‍ണ്ണ അംഗീകാരം നല്‍കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അംഗീകാരം നല്‍കിയത്. 16 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് അനുമതി. ഇതിനൊപ്പം ...