ഫിലാഡൽഫിയയിൽ തകർന്നുവീണത് എയർ ആംബുലൻസ് ; അമ്മയും മകളും അടക്കം 6 യാത്രക്കാരും മരിച്ചു
വാഷിംഗ്ടൺ : വെള്ളിയാഴ്ച രാത്രി വടക്കുകിഴക്കൻ ഫിലാഡൽഫിയയിൽ തകർന്നുവീണത് എയർ ആംബുലൻസ് ആണെന്ന് സ്ഥിരീകരിച്ച് ഭരണകൂടം. ജനവാസ മേഖലയിൽ വീടുകൾക്ക് സമീപമാണ് എയർ ആംബുലൻസ് തകർന്നു വീണത്. ...