ഇതിൽ പല ഫോബിയകളും നിങ്ങൾക്കുമുണ്ടാകും, വിചിത്രങ്ങളായ ചില ഭയങ്ങൾ
പേടിയില്ലാത്ത ആളുകളുണ്ടാകില്ല. പക്ഷേ ഫോബിയ എന്ന അസാധാരണമായ ഭയം എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. തീർത്തും യുക്തിരഹിതവും നിരന്തരവുമായ ഭയമാണ് ഫോബിയ. ചിലപ്പോഴത് ആളുകളോടുള്ള ഭയമാകാം, ചിലപ്പോൾ മൃഗങ്ങളോട് അല്ലെങ്കിൽ ...








