നിങ്ങളുടെ ഫോൺ എങ്ങനെയാണ് ചോർത്തുന്നത് ? എന്താണതിന്റെ നടപടി ക്രമങ്ങൾ ? അറിഞ്ഞിരിക്കണം ഈ വിവരങ്ങൾ
ഏത് സർക്കാരിന്റെ കാലത്തും ഫോൺ ചോർത്തൽ വിവാദങ്ങൾ സാധാരണമാണ് . എതിർ രാഷ്ട്രീയക്കാരുടെയും മറ്റ് ഉന്നത വ്യക്തികളുടേയും ഫോണുകൾ ചോർത്തുന്നു എന്ന ആരോപണമുന്നയിച്ച് നിരവധി കോലാഹലങ്ങളും അരങ്ങേറാറുണ്ട്. ...