phone tapping

ഫോൺ ചോർത്തൽ വിവാദം: രാജസ്ഥാൻ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി

ജയ്പുർ: ഫോൺ ചോർത്തൽ വിവാദത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി. അനധികൃതമായി ഫോൺ ചോർത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നതായി ബിജെപി എം ...

ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ വെളിപ്പെടുത്തലുമായി സെന്‍കുമാര്‍: ചോര്‍ത്തല്‍ നടന്നത് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെയെന്ന് ആരോപണം

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തി മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. ഫോണ്‍ ചോര്‍ത്തല്‍ നടന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണെന്ന് അദ്ദേഹം ...

ഫോണ്‍ വിളി വിവാദം; ചാനല്‍ സിഇഒ ഉള്‍പ്പടെ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ വിളി വിവാദ കേസില്‍ അറസ്റ്റിലായ ചാനല്‍ സിഇഒ ഉള്‍പ്പടെ രണ്ടു മാധ്യമപ്രവര്‍ത്തകരെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂഡീഷല്‍ ...

ഫോണ്‍ വിളി വിവാദം; ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍ ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ മംഗളം ചാനലിലെ മാധ്യമ ...

ഫോണ്‍ വിളി വിവാദം; ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ ഫോണ്‍വിളി വിവാദത്തില്‍ കുടുക്കിയ ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെയാണ് ഇവര്‍ ഓഫിസിലെത്തിയത്. ഇനിയും മൂന്നുപേര്‍ ഹാജരാകാനുണ്ട്. ...

ഫോണ്‍വിളി വിവാദം; ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്കിടയാക്കിയ പെണ്‍കെണി ഒരുക്കിയ സംഭവത്തില്‍ സ്വകാര്യ ടിവി ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് ...

‘മംഗളത്തെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ല’, വിമര്‍ശനം കുശുമ്പുകൊണ്ടാണെന്ന് പി.സിജോര്‍ജ് എംഎല്‍എ

ഫോണ്‍ സംഭാഷണ വിവാദത്തില്‍ മംഗളം ചാനലിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്ജ് എംഎല്‍എ. മംഗളം ടെലിവിഷനെ വിമര്‍ശിക്കാന്‍ മറ്റുമാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ലെന്നാണ് പി.സി ജോര്‍ജ് ...

ഫോണ്‍ വിളി വിവാദം; പ്രത്യേക അന്വേഷണ സംഘം ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തി

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ഉള്‍പ്പെട്ട ചാനലിന്റെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. വിവാദഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ...

ഫോണ്‍ വിളി വിവാദം; കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചു, ‘ചാനലിന് പോലീസ് നോട്ടീസ് നല്‍കും

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണ വിവാദത്തിലെ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചു. എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണ ...

‘കുറ്റം സ്ത്രീകളുടേതാണ്; അവരുടെ പോരായ്മകളാണ് പുരുഷന്മാരെ തെറ്റിലേക്കു നയിക്കുന്നത്’ ഫോണ്‍ സംഭാഷണ വിവാദത്തില്‍ സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍-വീഡിയോ

കോഴിക്കോട്: ഫോണ്‍ സംഭാഷണ വിവാദത്തില്‍ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളുമായി പ്രമുഖ സുന്നി പ്രഭാഷകനും എസ്.വൈ.എസ് നേതാവുമായ അബ്ദുല്‍സമദ് പൂക്കോട്ടൂര്‍. സമസ്തയുടെ ചാനലായ ...

എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണം; മംഗളം ചാനലിന്റെ കുറ്റസമ്മതത്തിന്റെ വീഡിയോ കാണാം

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മംഗളം സി.ഇ.ഒ ആര്‍ അജിത്ത് കുമാര്‍. വിളിച്ചത് വീട്ടമ്മയല്ലെന്നും മാധ്യമ പ്രവര്‍ത്തകയുമാണെന്നാണ് അജിത് കുമാര്‍ ചാനലിലൂടെയാണ് തുറന്ന് ...

‘ഹണി ട്രാപ് തന്നെ’, കുറ്റസമ്മതം നടത്തി മംഗളം ചാനല്‍ സിഇഒ; തന്നെ കുടുക്കിയതാണെന്നു ചാനല്‍ തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്ന് എ കെ ശശീന്ദ്രന്‍

കോട്ടയം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണം ചാനലിലെ സ്വയം തയ്യാറായി വന്ന മാധ്യമപ്രവര്‍ത്തക മുഖേന സൃഷ്ടിച്ചതാണെന്ന് സമ്മതിച്ച് മംഗളം സിഇഒ ആര്‍ അജിത്ത് കുമാര്‍. ചാനല്‍ ...

കോട്ടയം കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടേതടക്കമുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഫോണ്‍ സംഭാഷണം പുറത്തായി മന്ത്രി രാജി വെക്കേണ്ടി വന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അനില്‍ അക്കര എം.എല്‍.എ ഉയര്‍ത്തിയ ആരോപണത്തിന് കഴമ്പുണ്ടാകുകയാണ്. മാര്‍ച്ച് 13ന് സഭയില്‍ സംസാരിക്കവെ ...

മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് എംഎൽഎ അനിൽ അക്കര. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള 27 രാഷ്ട്രീയ നേതാക്കന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. നിയമസഭയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist