കുട്ടികളുടെ സ്നേഹത്തിന് മുന്നിൽ പ്രസംഗം നിർത്തി മോദി; അസമിലെ കലിയാബോറിൽ ഹൃദയം കവർന്ന് ആ കൊച്ചു കലാകാരന്മാർ!
രാഷ്ട്രീയ പ്രസംഗങ്ങളും വികസന പ്രഖ്യാപനങ്ങളും കൊഴുക്കുന്നതിനിടയിലും താൻ ഒരു ജനനായകനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കലിയാബോറിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിനിടെ, തന്നെക്കാണാൻ ...








