നിങ്ങൾക്കൊരു അത്ഭുതം കാണണോ?; ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ
കണ്ണുകളെയും തലച്ചോറിനെയുമെല്ലാം കബളിപ്പിക്കുന്ന ചിത്രങ്ങളെയോ പ്രതിഭാസങ്ങളെയോ ആണ് ഒപ്ടിക്കൽ ഇല്യൂഷൻ എന്ന് വിളിക്കാറുള്ളത്. ഈ പ്രതിഭാസത്തെ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ സമൂഹമാദ്ധ്യമ ഉപയോക്താക്കൾക്ക് ഏറെ ...