തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരർ
ശ്രീനഗർ: ജമ്മുകശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരരർ. പാകിസ്താൻ പിന്തുണയുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) ആണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ...