പുല്ലുമേട് കാനന പാത വഴി സന്നിധാനത്തേക്ക് വരുന്നതിനിടെ വനത്തിൽ കുടുങ്ങി ; ശബരിമല തീർത്ഥാടകർക്ക് രക്ഷയായി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം
പത്തനംതിട്ട : വനത്തിൽ കുടുങ്ങിയ ശബരിമല തീർത്ഥാടകർക്ക് രക്ഷയായി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം . തമിഴ്നാട്ടിൽ നിന്നും ശബരിമലയിലേക്ക് എത്തിയ തീർത്ഥാടകരായിരുന്നു വനത്തിൽ കുടുങ്ങിയത്. പുല്ലുമേട് കാനന ...