മെെക്കിന് ആശ്വാസം; അന്വേഷണം അവസാനിപ്പിച്ച് പോലീസ്; റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ കേസ് അവസാനിപ്പിച്ചു. കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും. മൈക്ക് ...









