ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി പിണറായി…’; പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരന് സസ്‌പെൻഷൻ!
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അതിരറ്റ രീതിയിൽ പുകഴ്ത്തി നവമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച റജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരന് ഒടുവിൽ സസ്‌പെൻഷൻ. കോഴിക്കോട് ജില്ലയിലെമുക്കം സബ് റജിസ്ട്രാർ ഓഫിസിലെ ...










