കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് പിണറായിയില്‍ ഹൈടെക് വിശ്രമകേന്ദ്രം ; വഴിയോര വിശ്രമ കേന്ദ്രത്തിന് ചിലവ് 5.8 കോടി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള യാത്രക്കാര്‍ക്കും മറ്റു ദീര്‍ഘദൂര യാത്രികര്‍ക്കും വിശ്രമിക്കാനായി പിണറായിയില്‍ ഹൈടെക് വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. ഈ വഴി വരുന്ന കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും ഉപകാരപ്പെടുന്ന ...








