പിണറായിയിലെ ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ അലൂമിനിയം ഫോസ്ഫൈഡ്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു
പിണറായിയില്‍ ഒരു വീട്ടിലെ കുടുംബാഗങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തലുമായി പോലീസ്. മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും മൃതദേഹങ്ങളുടെ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോള്‍ അവയില്‍ ...