ശബരിമലയിൽ സർക്കാരിന്റെ ഗുരുതര അനാസ്ഥ; ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ ദർശനം ലഭിക്കാതെ ഭക്തർ
പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഗുരുതര അനാസ്ഥ കാണിച്ചതായി റിപ്പോർട്ട്. കൂടുതൽ പേർക്ക് ദർശനം ലഭിക്കുന്നതിനായി ദർശന സമയം കൂട്ടിയിട്ടും ശബരിമല സന്നിധാനത്തെ ...