അനുവാദമില്ലാതെ സംസ്ഥാനത്ത് സിബിഐ അന്വേഷണം വേണ്ട : വിലക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വന്തമായി കേസ് അന്വേഷിക്കുന്നതിൽ നിന്നും സിബിഐയെ വിലക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. മുഖ്യമന്ത്രിയുടേതായിരിക്കും അന്തിമ തീരുമാനം. സർക്കാർ അനുവാദമില്ലാതെ ...