തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..
തദ്ദേശതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മൂന്നാം ഇടതുപക്ഷ സർക്കാരെന്ന എൽഡിഎഫിൻ്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയെന്നോണം ഫലസൂചനകൾ. കാസർകോട് മുതൽ തിരുവനന്തപുരം വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞിരിക്കുകയാണ് ഇടതുപക്ഷം. എൽഡിഎഫിന് ...








