‘കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം; ഓണ്‍ലൈന്‍ ചികിത്സയ്ക്ക് അടക്കം വിരമിച്ച ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ളവരുടെ സേവനം ഉപയോഗപെടുത്തണം’; മുഖ്യ മന്ത്രിക്ക് ഡോക്ടര്‍മാരുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വരവോടെ ആരോഗ്യ മേഖല കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ മറികടക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് കത്ത് ...