പിങ്ക് പ്രാവിനെ കണ്ടിട്ടുണ്ടോ? വംശനാശം വന്ന വിഭാഗമോ അതോ ചായം പൂശിയതോ? ചർച്ചകൾ സജീവം
മാഞ്ചസ്റ്റർ: കൗതുകകരമായ ഒരു കാഴ്ച്ചയ്ക്കാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ ബുറി ടൗൺ നിവാസികൾ സാക്ഷ്യം വഹിച്ചത്. നഗരത്തിൽ കെട്ടിടത്തിൻ്റെ മേൽക്കൂരകളിൽ തമ്പടിച്ചിരിക്കുന്ന പ്രാവുകളുടെ സംഘത്തിൽ അപൂർവമായ നിറത്തോടു ...








