പൈപ്പ്‌ലൈൻ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണം; ഇല്ലെങ്കിൽ 14,747 കോടി നഷ്ടപരിഹാരമായി നൽകണം; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് ഇരുട്ടടിയുമായി ഇറാൻ
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന പാകിസ്താന് മുന്നറിയിപ്പുമായി ഇറാൻ. ഇറാൻ-പാകിസ്താൻ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ പാകിസ്താൻ 18 ബില്ല്യൺ ഡോളർ (14,747 ...