‘ഉയരെ’ സിനിമ ഇന്‍റർനെറ്റിൽ; ലിങ്ക് ഫേസ്ബുക്കില്‍, ഷെയര്‍ ചെയ്തത് എഴുനൂറോളം പേർ
ഉയരെ സിനിമയുടെ വ്യാജ കോപ്പി ഇന്‍റർനെറ്റിൽ. ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ ഇന്‍റർനെറ്റിൽ എത്തിയത്. എഴുനൂറോളം പേർ സിനിമ സ്വന്തം ടൈം ലൈനിലേക്ക് ഷെയർ ചെയ്തിട്ടുമുണ്ട്. നവാഗതനായ ...