സ്രാവിന്റെ ആക്രമണം; പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ താരം തമയോ പെറി കൊല്ലപ്പെട്ടു
ന്യൂയോർക്ക്: സ്രാവിന്റെ ആക്രമണത്തിൽ പെറേറ്റ്‌സ് ഓഫ് ദി കരീബിയൻ താരം തമയോ പെറി കൊല്ലപ്പെട്ടു. 49 വയസ്സായിരുന്നു. ഹവായിലെ ഗോട്ട് ഐലന്റിൽ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മൊകുവായിയിലെ ...








