ഇത് റിവോൾവർ റാണി; വിവാഹ വേദിയിൽ പിസ്റ്റളെടുത്ത് വെടിവെച്ച് വധു; വൈറലായി വീഡിയോ
ലക്നൗ : വിവാഹ വേദിയിൽ വെച്ച് പിസ്റ്റളെടുത്ത് വെടിവയ്ക്കുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹ വേഷത്തിൽ വരനും തൊട്ടടുത്തിരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം ...