Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

വെടിയുണ്ടകൾ പായിക്കാൻ സ്വന്തം പിസ്റ്റൾ ; രാജ്യത്തിന് അഭിമാനമായി സൈനികൻ

by Brave India Desk
Jan 14, 2021, 03:02 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

മോ: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 9 mm മെഷീൻ പിസ്റ്റളായി മാറി “ASMI”. പൂനെയിലെ ARDEയുടെ സഹായത്തോടെ മോ ഇൻ‌ഫൻട്രി സ്കൂളിലെ ലഫ്. കേണൽ പ്രസാദ് ബൻസോദ് ഈ തോക്ക് വികസിപ്പിച്ചെടുത്തത് വെറും നാല് മാസമെന്ന റെക്കോർഡ് സമയത്തിലാണ്.

എയർക്രാഫ്റ്റ് ഗ്രേഡ് അലുമിനിയത്തിൽ നിന്ന് നിർമ്മിച്ച അപ്പർ റിസീവറും കാർബൺ ഫൈബറിൽ നിർമ്മിച്ച ലോവർ റിസീവറുമാണ് “ASMI”യുടെ സവിശേഷത. മെറ്റൽ 3D പ്രിന്റിംഗിലൂടെ നിർമ്മിച്ച ട്രിഗർ ഘടകങ്ങൾ, 8 ഇഞ്ച് ബാരൽ, 33 റൗണ്ട് ശേഷിയുള്ള മാഗസിൻ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ.

0, 90, 180, 270 ഡിഗ്രികളിൽ (12’o ക്ളോക്ക്, 3’o ക്ളോക്ക്, 6’o ക്ളോക്ക്, 9’o ക്ളോക്ക് ദിശകൾ) വിവിധ ആധുനിക സ്കോപ്പുകൾ/ഒപ്റ്റിക്സ്, ആക്സസറികൾ, എം-ലോക്ക് സ്ലോട്ടുകൾ എന്നിവ ഫിറ്റ് ചെയ്യാൻ സാധിക്കുന്ന ഈ തോക്കിലെ അപ്പർ റിസീവറിൽ ഫുൾ ലെങ്ത് ഇന്റഗ്രൽ പിക്കാറ്റിന്നി റെയിൽ ഘടിപ്പിച്ചിരിക്കുന്നു. വ്യക്തിഗത ആയുധമെന്ന നിലയിൽ സായുധസേനയിൽ കമാൻഡർമാർ, ടാങ്ക്/എയർക്രാഫ്റ്റ് ക്രൂ, ഡ്രൈവർ / ഡിസ്‌പാച്ച് റൈഡേഴ്‌സ്, റേഡിയോ/റഡാർ ഓപ്പറേറ്റർമാർ തുടങ്ങിയ സൈനികർക്കും ക്ളോസ് ക്വാർട്ടർ കോംബാറ്റ്, കൗണ്ടർ ഇന്റലിജൻസ്/കൗണ്ടർ ടെററിസ്റ്റ് ഓപ്പറേഷനുകൾ, വിഐപി പ്രൊട്ടക്ഷൻ ഡ്യൂട്ടി, പൊലീസിംഗ് തുടങ്ങിയ വിവിധതരം ആവശ്യങ്ങൾക്കും ഒരുപോലെ ഉതകുന്ന ഒന്നാണ് ഈ തോക്ക്.

ASMIക്ക് കേന്ദ്ര, സംസ്ഥാന പോലീസ് സേനകളിൽ സ്ഥാനം ലഭിക്കുന്നതോടെ ഇതിന്റെ വലിയ അളവിലെ നിർമ്മാണം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഉത്പാദനച്ചെലവ് 50,000 രൂപയിൽ താഴെ ഒതുങ്ങുന്നതിനാൽ വൻതോതിലുള്ള കയറ്റുമതി സാധ്യതയും ഉണ്ട്. നാഗ്പൂർ സ്വദേശിയാണ് ലഫ്. കേണൽ ബൻസോദ്.

Tags: featuredASMIMachine PistolSainikamindian armypistolmade in indiaAtmanirbhar Bharat
Share46TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies