പിതൃതർപ്പണത്തിനായി യു കെയിലും അവസരം. കർക്കിടക വാവിന് നാഷണൽ കൗൺസിൽ ഫോർ ഹിന്ദു ഹെറിറ്റേജിന്റെ നേതൃത്വത്തിൽ പിതൃതർപ്പണം നോട്ടിംഹാമിൽ– ജൂലൈ 17 തിങ്കളാഴ്ച
കർക്കിടകവാവ് ദിവസത്തിൽ കേരളത്തിലുള്ളവർ എല്ലാവരും പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്തേക്കും തിരുനാവായിലേക്കും വർക്കലയിലെ പാപനാശത്തേക്കുമൊക്കെ പോകുമ്പോൾ മൺമറഞ്ഞ പൂർവികർക്ക് അർഹിക്കുന്ന തിലോദകം നൽകാനാവാതെ പ്രവാസികൾ വിഷമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികൾ ...








